എള്ളും അവിലും വിളയിച്ചത്

ശുദ്ധമായ എള്ളും അവിലും വിളയിച്ചത് — എനർജിയും പോഷകവും നിറഞ്ഞ പരമ്പരാഗത സ്നാക്ക്.

₹200.00 per g
Available Quantity: 250 g

പഴയകാലത്ത് അമ്മമാർ വീട്ടിൽ തയാറാക്കിക്കൊടുക്കാറായിരുന്ന ആ പരമ്പരാഗത രുചി ഇനി നിങ്ങളുടെ വീട്ടിലേക്കും! 🍯

ശുദ്ധമായ എള്ള്, അവിൽ, ശർക്കര, എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയതാണ് ഈ എള്ളും അവിലും വിളയിച്ചത്.


ഇത്:


ശരീരത്തിന് ആവശ്യമായ കാല്ഷ്യം, അയേൺ, പ്രോട്ടീൻ എന്നിവ നൽകുന്നു 💪

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പറ്റിയ ആരോഗ്യസ്നാക്ക് 🌿

ഉച്ചകഴിഞ്ഞ് ചെറിയ വിശപ്പിന് അനുയോജ്യമായ ഒരു നാച്ചുറൽ എനർജി ബൂസ്റ്റർ ⚡

Total: ₹200.00
Call Seller

Product Location

Nilambur, Kerala